shopping_cartഅടുത്തുള്ള സ്റ്റോർ കണ്ടെത്തുക
പ്രായമായവർ കവർച്ചയ്ക്ക് ഇരയാകാൻ കൂടുതൽ സാദ്ധ്യതയുണ്ടെന്ന് പോലീസ് കരുതുന്നു.
പോലീസ് കരുതുന്നത്, ഒറ്റയ്ക്ക് നിൽക്കുന്ന വീടുകളാണ് കവർച്ചയ്ക്ക് ഇരയാകാൻ ഏറ്റവും കൂടുതൽ സാദ്ധ്യതയുള്ളതെന്നാണ്.
കടകളിലെ മോഷണത്തിന്റെ 54% നടക്കുന്നത് റോഡരികിലും മാർക്കറ്റ് ഏരിയയിലുമുള്ള കടകളിലാണ്.
ഗോദ്റെജ് സുരക്ഷാ ശക്തി 1 ലോക്കുകൾ പരമ്പരാഗത മെക്കാനിക്കൽ ലോക്കിംഗ് സിസ്റ്റത്തിനൊപ്പം വരുന്നു. ഇവ ലിവറുകൾ, വേഫറുകൾ, ടംബ്ലറുകൾ, സിംഗിൾ-റോ പിൻ-സിലിണ്ടർ ടെക്നോളോജികൾ എന്നിവയുള്ള അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളാണ്.
ഗോദ്റെജ് സുരക്ഷാ ശക്തി 2 ലോക്കുകൾ വളരെ കൃത്യമായ കമ്പ്യൂട്ടറൈസ്ഡ് ഡിമ്പിൾ താക്കോലുകളോടു കൂടിയ നൂതന മൾട്ടി-റോ പിൻ-സിലിണ്ടർ ടെക്നോളോജി ഉള്ളവയാണ്. ഉപയോഗിച്ച് ഗോദ്റെജ് ഇവയിൽ നൽകാൻ കഴിയുന്ന പരമാവധി കോമ്പിനേഷനുകളുടെ എണ്ണം (താക്കോൽ വ്യത്യസ്തം) 100 മില്യൺ വരെയാണ്. ഇത് ഓരോ താക്കോലും വേറിട്ടതും മറ്റേതൊരു താക്കോലുമായി പരസ്പരം മാറ്റാനാകാത്തതുമാക്കുന്നു.
ഗോദ്റെജ് സുരക്ഷാ ശക്തി 3 ലോക്കുകൾ അത്യാധുനിക, ആംഗുലർ മൾട്ടി-റോ പിൻ-സിലിണ്ടർ ടെക്നോളോജി ഉള്ളവയാണ്. ഇവയിൽ നൽകാൻ കഴിയുന്ന പരമാവധി കോമ്പിനേഷനുകളുടെ എണ്ണം (താക്കോൽ വ്യത്യസ്തം) 2 ബില്ല്യൺ വരെയാണ്. കൂടാതെ വളരെ സങ്കീർണ്ണമായ മാസ്റ്റർ കീ പരിഹാരങ്ങളും സാദ്ധ്യമാണ്.
മെക്കാനിക്കൽ ലോക്കുകളിൽ ഏറ്റവും ഉയർന്ന സുരക്ഷാ ശക്തിയായ ഗോദ്റെജ് ഇവിവിഎ വരുന്നത് വിപ്ലവകരമായ ഇവിവിഎ 3 കുർവെ സിസ്റ്റം ടെക്നോളജിയും (3 കെഎസ്) ഫ്ലോട്ടിംഗ് പിൻ, സൈഡ്ബാറുകൾ, ലോക്കിംഗ് ബാർ എന്നിവയും സഹിതമാണ്. ഇത് യൂറോപ്യൻ സ്റ്റാൻഡേർഡ് EN 1303 മായി യോജിക്കുന്നു. ഇതിന്റെ 30 ട്രില്യൺ കോമ്പിനേഷൻ സൈക്കിൾ അർത്ഥമാക്കുന്നത് അടുത്ത 30 ട്രില്യൺ താക്കോലുകൾക്കായി ഒരൊറ്റ താക്കോലും ആവർത്തിക്കില്ല എന്നാണ്. ഈ ഗ്രഹത്തിൽ 30 ട്രില്യൺ മനുഷ്യർ ഇല്ലാത്തതിനാൽ, നിങ്ങളുടേതിന് സമാനമായ ഒരു താക്കോൽ മറ്റൊരാൾക്ക് ലഭിക്കുക എന്നത് അസാദ്ധ്യമാണ്.
പരമ്പരാഗത മെക്കാനിക്കൽ ലോക്കുകളിൽ നിന്ന് വ്യത്യസ്തമായി, ഗോദ്റെജ് ഡിജിറ്റൽ ലോക്കുകൾവിർച്വൽനെറ്റ്വർക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. അവയ്ക്ക് നാല് വ്യത്യസ്ത അക്സസ്സ് കൺട്രോൾ സിസ്റ്റങ്ങളുണ്ട്. കൂടാതെ വർദ്ധിച്ച സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പരിധിയില്ലാത്ത കോമ്പിനേഷനുകളുമുണ്ട്.